ആയിശ

രാമപുരം: പരേതനായ കൊങ്ങംപാറ അലവിയുടെ ഭാര്യ മേലേടത്ത് (77) നിര്യാതയായി. മക്കൾ: റാബിയ, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, റംലത്ത്, ഷൗക്കത്ത് അലി, സുബൈറിയ, സീനത്ത്, അബൂബക്കർ, അബ്ദുൽ ഗഫൂർ, (ഇരുവരും സൗദി). മരുമക്കൾ: െസയ്താലി പാതിരമണ്ണ, കുഞ്ഞികമ്മദ് രാമപുരം, ഹസൈനാർ ഏറാന്തോട്, നഫീസ വടക്കാങ്ങര, ഖദീജ വെള്ളില, ഷറഫുന്നീസ കൂട്ടിലങ്ങാടി, റഷീദ വൈലോങ്ങര. സഹോദരങ്ങൾ: മുഹമ്മദ്, ഹംസക്കുട്ടി, കുഞ്ഞീരുമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.