കുട്ടി ഉമ്മ

ശ്രീകൃഷ്ണപുരം: ഷെഡുംകുന്ന് പരേതനായ കളത്തിൽ മൊയ്തീൻ മുത്തുവി​െൻറ ഭാര്യ ഒറവിൽ (ഇള്ളിമ്മു -64 ) നിര്യാതയായി. മക്കൾ: സെയ്താലി, ഷാഹുൽ ഹമീദ്, ആബിദ. മരുമക്കൾ: അമീറ, ജാസ്മിൻ, പരേതനായ സൽമാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.