പനി ബാധിച്ച് മരിച്ചു

കാളികാവ്: പനി ബാധിച്ച് യുവതി മരിച്ചു. മഞ്ഞപ്പെട്ടി പള്ളിപ്പടിയിൽ താമസിക്കുന്ന ചെരുച്ചി മുഹമ്മദി​െൻറ ഭാര്യ ഫാത്തിമ സുഹ്റയാണ് (41) മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് വണ്ടൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മക്കൾ: റാഷിദ്, റഷീദ, ശിഫ. മരുമകൻ: നൗഫൽ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് മഞ്ഞപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.