ഭക്ഷണം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: . കടലുണ്ടി നഗരം മേലേ‌‌‌വീട്ടിൽ ആയത്തുല്ലയുടെ മകൾ ജസയാണ് (നാല്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ബംഗളൂരുവിലെ താമസ സ്ഥലത്താണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഡോ. എ.വി. ഫർഹ (മണിപ്പാൽ ഹോസ്പിറ്റൽ, ബാംഗളൂരു). സഹോദരി: അഫ്രീൻ. പിതാവ് ആയത്തുല്ല ബംഗളൂരുവിൽ ഐ.ടി എൻജിനീയറാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി നഗരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.