നാണിയമ്മ

കാളികാവ്: കല്ലാമൂല കേളുനായർപ്പടി പരേതനായ ഉള്ളാട്ടുപറമ്പിൽ പറങ്ങോട​െൻറ ഭാര്യ (91) നിര്യാതയായി. മക്കൾ: ഭാസ്കരൻ, രവീന്ദ്രൻ, സരോജിനി, ബാലൻ, മോഹനൻ, സതീശൻ, മനോഹരൻ. മരുമക്കൾ: രാധ, സുന്ദരൻ, രാധ, രജനി, ഗീത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.