മുഹമ്മദ്​ അഷ്​റഫ്​

gulf ഫോേട്ടാ: muhammed ashraf (49) obit photo പുളിക്കൽ: ചേവായൂർ പുതിയത്ത് പരേതനായ ചെമ്മാടൻ ഹസ​െൻറ മകൻ (ബാവ -49) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സൂറ. മക്കൾ: ജസ്ന ബാനു, മുനീറുൽ ജസീൽ, ഫാത്തിമ റിഥ. മരുമകൻ: അസ്ലം (ദുബൈ). സഹോദരങ്ങൾ: ശംസുദ്ദീൻ, മുഹമ്മദ് കുട്ടി (ബഹ്റൈൻ), സുബൈദ, മജീദ്, ജലീൽ, പരേതനായ മുനീർ. ---------------------------------------------------------- അനില്‍ കുമാര്‍ ഫോേട്ടാ: Anilkumar (43) obit photo പള്ളിക്കല്‍: മിനി എസ്റ്റേറ്റില്‍ മാമ്പട്ട വീട്ടില്‍ പരേതനായ ചാരപറമ്പന്‍ കണ്ണന്‍കുട്ടിയുടെ മകന്‍ അനില്‍കുമാര്‍ (43) നിര്യാതനായി. മാതാവ്: ചെറിയക്കി. ഭാര്യ: മിനി. മക്കള്‍: നിഥിന്‍, നിഖില്‍, നിഥുന്‍. സഹോദരങ്ങള്‍: പ്രകാശന്‍, ബാബുരാജ്, രാധാകൃഷ്ണന്‍, ശോഭന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.