അലവി ഹാജി

വണ്ടൂർ: പോരൂർ അയനിക്കോട് പൂങ്കുഴി (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, ആയിഷ, മറിയം, മുജീബ് റഹ്മാൻ, വീരാൻകുട്ടി, ഹബീബ, വഹീദ, ഹസീന, ഷക്കീല. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് (ചെമ്പ്രശേരി), മുഹമ്മദ് (അഞ്ചച്ചവടി), ഉമ്മർ (മേലണ്ണം), മുജീബ് (കേരള), അബ്ദുറഹിമാൻ (പുളിയക്കോട്), ഉമ്മർ (ആക്കപറമ്പ്). സഹോദരങ്ങൾ: ഖാദർ, കുഞ്ഞു, ഹൈദ്രു, ഖദീജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.