മുണ്ടക്കുന്ന്-^മൂച്ചിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂർ: എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എടത്തനാട്ടുകര മുണ്ടക്കുന്ന്-മൂച്ചിക്കൽ ബൈപാസ് റോഡ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ മുഖ്യാതിഥിയായി. അസി. എൻജിനീയർ ഇ. അബ്ദു റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം സി. മുഹമ്മദലി, വി. പ്രീത, എം. മെഹർബാൻ, എം. ജിനേഷ്, റഷീദ് ആലായൻ, സുനിത കുന്നുമ്മൽ, ഉമ്മർ ഖത്താബ്, റഫീഖ പാറോക്കോട്ട്, എം. റഹ്മത്ത്, അശോകൻ പാമ്പോട്ടിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: -മുണ്ടക്കുന്ന്-മൂച്ചിക്കൽ റോഡി​െൻറ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.