pkdkala7

രാമാനുചരിതത്തിലൂടെ ആരതി നെന്മാറ: ആരതി ശങ്കറിലൂടെ യു.പി വിഭാഗം തുള്ളൽ കിരീടം ഷൊർണൂർ സ​െൻറ് തെരാസസ് ഹൈസ്കൂളിന് സ്വന്തം. രാമാനുചരിതം കഥയാണ് ചടുലചലനങ്ങളാൽ ആരതി വേദിയിൽ നിറഞ്ഞാടിയത്. ഹനുമാനും ഗരുഡനും തമ്മിലുള്ള സംവാദം ഇതിവൃത്തമാക്കിയാണ് മറ്റ് മത്സരാർഥികളെ ആരതി പിന്നിലാക്കിയത്. കലാമണ്ഡലം മോഹനകൃഷ്ണ​െൻറ കീഴിലായിരുന്നു പഠനം. ഹൈസ്കൂൾ വിഭാഗത്തിൽ വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂളിലെ ടി.പി. അനന്തകൃഷ്ണൻ ഒന്നാംസ്ഥാനം േനടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.