'പൗര​െൻറ സ്വകാര്യത: സുപ്രീംകോടതി വിധി സ്വാഗതാർഹം'

തിരൂർ: പൗര​െൻറ സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയെ എം.എസ്.എസ് ജില്ല ജനറൽ ബോഡി സ്വാഗതം ചെയ്തു. നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. എൻ.പി. അലി ഹസ്സൻ, കെ.പി. ഫസലുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിയാസ് പുളിക്കലകത്ത് (പ്രസി.), എം. സൈനുദ്ദീൻ ഹാജി പെരിന്തൽമണ്ണ, അഡ്വ. യു.വി. ഉസ്മാൻ കോയ താനൂർ, പി.വി. അലിക്കുട്ടി പൊന്നാനി (വൈസ് പ്രസി.), കെ.പി. ഫസലുദ്ദീൻ തിരൂർ (സെക്ര.), കെ.വി. മുഹമ്മദ്കുട്ടി കുറ്റിപ്പുറം, എൻ.പി. അലി ഹസ്സൻ പരപ്പനങ്ങാടി, അബ്ദുൽ നാസർ മാസ്റ്റർ വട്ടപറമ്പ് (ജോ. സെക്ര.), സി. അബ്ദുൽ കരീം കോട്ടക്കൽ (ട്രഷ.). എ.കെ. അബ്ദുറഹ്മാൻ മണ്ണാർക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. photo: tir ml1 mss എം.എസ്.എസ് ജില്ല പ്രസിഡൻറ് നിയാസ് പുളിക്കലകത്ത്, സെക്രട്ടറി കെ.പി. ഫസലുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.