പരാതി സമിതി സിറ്റിങ് മാറ്റി

മലപ്പുറം: കലക്ടറേറ്റിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച ജില്ലാ പൊലീസ് പരാതി സമിതിയുടെ സിറ്റിങ് മാറ്റിവെച്ചു. പുതിയ തീയതി നോട്ടീസ് മുഖേന അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.