പഞ്ചായത്ത് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഗമം

നിലമ്പൂര്‍: 'ജ്വാല- -2017' നിലമ്പൂരില്‍ സംഘടിപ്പിച്ചു. ചന്തക്കുന്ന് മോളിക്കുട്ടി മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി മലപ്പുറം പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍ അധ‍്യക്ഷത വഹിച്ചു. കവി ശ്രീധരന്‍ പുറക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. മൂത്തേടം നിർമലഭവന്‍ രക്ഷാധികാരി ഫാ. രാജു ജോർജിനെ ആദരിച്ചു. സിദ്ദീഖ് വടക്കൻ, ജ്യോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.