പൂരാടവാണിഭം: വടംവലി മത്സരം നടത്തി

എടപ്പാൾ: ഗ്രാമപഞ്ചായത്ത് പൂരാട വാണിഭാഘോഷം ഓണം-പെരുന്നാൾ ഫെസ്റ്റി​െൻറ ഭാഗമായി വടംവലി മത്സരം നടത്തി. യാസ്പൊ പൊറൂക്കര ക്ലബി​െൻറ നേതൃത്വത്തിൽ അങ്ങാടിയിലാണ് മത്സരം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.