സെപ്​റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ^ബസുടമകൾ

സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം -ബസുടമകൾ മഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 14 മുതൽ സ്വകാര്യ ബസ് സർവിസ് നിർത്തിവെക്കുമെന്ന് ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ജില്ല പ്രസിഡൻറ് ബ്രൈറ്റ് നാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ ഉദ്ഘാടനം ചെയ്തു. പക്കീസ കുഞ്ഞിപ്പ, ബാലൻ എടപ്പാൾ, അലി വേങ്ങര, ഷറഫു തിരൂർ, കുഞ്ഞീതു വളാഞ്ചേരി, ബാബു എടക്കര, ജബ്ബാർ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.