മെഡിക്കൽ വിദ്യാഭ്യാസ അട്ടിമറിക്കെതിരെ പ്രതിഷേധം തീർക്കുമെന്ന്​ എം.എസ്​.എഫ്

മെഡിക്കൽ വിദ്യാഭ്യാസ അട്ടിമറിക്കെതിരെ പ്രതിഷേധം തീർക്കുമെന്ന് എം.എസ്.എഫ് കോഴിക്കോട്: സ്വാശ്രയ ഫീസ് വിഷയത്തിൽ സർക്കാറി​െൻറ വീഴ്ചയാണ് പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം വിദൂരമാക്കിയതെന്ന് എം.എസ്.എഫ് ആരോപിച്ചു. സർക്കാർ വിദ്യാർഥികളോട് മാപ്പുപറയണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും സംസ്ഥാന പ്രസിഡൻറ് മിസ്അബ് കീഴരിയൂരും ജനറൽ സെക്രട്ടറി എം.പി. നവാസും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.