ഫുട്ബാൾ മേള സമാപിച്ചു

മലപ്പുറം: ജവഹർ നവോദയ വിദ്യാലയ ദക്ഷിണേന്ത്യൻ . കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽനിന്ന് അണ്ടർ 19, 17 വിഭാഗങ്ങളിലായി 16 ടീമുകൾ പങ്കെടുത്തു. അണ്ടർ -17 വിഭാഗം ഫൈനലിൽ മലപ്പുറം ക്ലസ്റ്റർ ടീം എറണാകുളം ക്ലസ്റ്ററിനെ തോൽപ്പിച്ച് ജേതാക്കളായി. സ്കോർ (2-----0). അണ്ടർ 19 വിഭാഗത്തിൽ എറണാകുളം മലപ്പുറത്തിനെ തോൽപ്പിച്ച് വിജയികളായി. (സ്കോർ 6--0). സമ്മാനദാന ചടങ്ങിൽ വയനാട് നവോദയ പ്രിൻസിപ്പൽ എം.ജി. അരവിന്ദാക്ഷൻ, പ്രിൻസിപ്പൽ കെ. ശ്രീലേഖ, വൈസ് പ്രിൻസിപ്പൽ എൻ.വി. സാറാമ്മ എന്നിവർ സംബന്ധിച്ചു. m2allvij1 under 17 ജവഹർ നവോദയ ദക്ഷിണേന്ത്യൻ ഫുട്ബാൾ മേളയിൽ അണ്ടർ -17 വിഭാഗം ജേതാക്കളായ മലപ്പുറം ക്ലസ്റ്റർ ടീം m2allvij2 undr 19 അണ്ടർ -19 വിഭാഗത്തിൽ ജേതാക്കളായ എറണാകുളം ക്ലസ്റ്റർ ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.