സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം തലശ്ശേരിയിൽ

പാലക്കാട്: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം സെപ്റ്റംബർ എട്ട്, ഒമ്പത്, 10 തീയതികളിൽ തലശ്ശേരിയിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വിപുലമായ പരിപാടികളുണ്ടാകുമെന്നും ആദ്യ രണ്ട് ദിവസങ്ങളിൽ സിനിമ, സാംസ്കാരിക പ്രദർശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.