മലർവാടി യൂനിറ്റ് ഉദ്ഘാടനം

വണ്ടൂർ: മലർവാടി ബാലസംഘം മദ്റസ യൂനിറ്റുകളുടെ ഏരിയാതല ഉദ്ഘാടനം കാരക്കാപറമ്പ് മദ്റസത്തു ഹിറയിൽ നടന്നു. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗം ഫൈസൽ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് രക്ഷാധികാരി എ. അലവി അധ്യക്ഷത വഹിച്ചു. ഏരിയ കോഒാഡിനേറ്റർ മൊയ്‌തീൻ മാസ്റ്റർ, സി.ടി. ഇസ്മായിൽ, യാസിർ വാണിയമ്പലം, എ. ഫവാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. അഷീഖ് മർജാൻ (പ്രസി.), പി. മുഹമ്മദ് സിനാൻ (വൈസ് പ്രസി.), സന ഫാത്തിമ (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.