കൂട്ട ചിത്രരചന

തിരൂരങ്ങാടി: മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂൾ സാമൂഹിക ശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനമാചരിച്ചു. യുദ്ധവിരുദ്ധ സന്ദേശമുയർത്തി വിദ്യാർഥികൾ നടത്തി. ചിത്രകലാധ്യാപകൻ സോബിനാഥ് രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ഫാത്തിമത്ത് ഹഫിയ, ആയിശ ഷംന, ലിബിൻ ലോറൻസ്, അദ്വത് കൃഷ്ണ, സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ് കൺവീനർ ഉമ്മു ഹബീബ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.