സായാഹ്ന സദസ്സ്

പറപ്പൂർ: കേന്ദ്ര-സംസ്ഥാന ഭരണത്തി​െൻറ മറവിൽ ബി.ജെ.പി, സി.പി.എം നേതാക്കന്മാർ നടത്തുന്ന അഴിമതിയും അക്രമവും ജനമധ്യത്തിൽ തുറന്നു കാണിക്കണമെന്ന കെ.പി.സി.സി ആഹ്വാന പ്രകാരം പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒതുക്കുങ്ങലിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് സി.കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ. അറഫാത്ത്, എ.എ. കുഞ്ഞിപ്പ, നാസർ പറപ്പൂർ, എം.പി. അസൈനാർ, കെ.വി. കുഞ്ഞാൻ, കെ.എ. റഹീം, കെ.പി. ഗിരീഷ്കുമാർ, ഹാരിസ് മാനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.