കര്‍ഷകരെ ആദരിക്കുന്നു

എടക്കര: ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തോടനുബന്ധിച്ച് ചുങ്കത്തറ കൃഷിഭവന്‍ മികച്ച നെല്‍കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച പട്ടികജാതി-വര്‍ഗ കര്‍ഷകന്‍, യുവകര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷകന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ എന്നിവരെ തെരഞ്ഞെടുത്ത് ആദരിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 11ന് അഞ്ച് മണിക്ക് മുമ്പായി കൃഷിഭവനില്‍ അപേക്ഷ നല്‍കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.