കുമ്മനം ഇന്ന് നിലമ്പൂരില്‍

നിലമ്പൂര്‍: ബി.ജെ.പി സംസ്ഥാന അധ‍്യക്ഷന്‍ കുമ്മനം രാജശേഖരൻ ബുധനാഴ്ച നിലമ്പൂരിലെത്തും. ഭാരതീയ ജനസംഗം മുന്‍ സംസ്ഥാന പ്രസിഡൻറും ബി.ജെ.പിയുടെ ദേശീയ കൗൺസില്‍ അംഗവുമായിരുന്ന ടി.എന്‍. ഭരതന്‍ അനുസ്മരണയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പീവീസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30നാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.