പെരുമ്പാമ്പിനെ പിടികൂടി

പുലാമന്തോൾ: ചെമ്മല കിഴക്കേകുളമ്പിൽനിന്ന് . നാട്ടുകാരുടെ നേതൃത്വത്തിൽ പാമ്പു പിടിത്തക്കാരൻ കൈപ്പുറം സ്വദേശി അബ്ബാസാണ് സ്വകാര്യ വ്യക്തിയുടെ വളപ്പിൽനിന്ന് പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും. (പടം: പിടികൂടിയ പെരുമ്പാമ്പുമായി അബ്ബാസും സംഘവും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.