കാർ താഴ്ചയിലേക്ക് മറിഞ്ഞു

വള്ളിക്കുന്ന്: ഒലിപ്രം കടവ് പാലത്തിലെ അപ്രോച്ച് റോഡിൽനിന്ന് . യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. കരിപ്പൂർ എയർപോർട്ടിൽനിന്ന് ചെട്ടിപ്പടിയിലേക്ക് പോവുന്ന കാറാണ് പാലത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണംവിട്ട് അപ്രോച്ച് റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. കാർ പിന്നീട് ക്രയിനി​െൻറ സഹായത്തോടെ ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.