എം.എസ്.എം മോക്ക് ക്ലാസ് റൂം

കോട്ടക്കൽ: 'ഫാഷിസത്തിനെതിരെ പാടാം, പറയാം, ഒരുമിക്കാം' പ്രമേയത്തിൽ എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സംഘടിപ്പിച്ച മോക്ക് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭ ചെയർമാൻ -കെ.കെ. നാസർ നിർവഹിച്ചു. ജലീൽ പരപ്പനങ്ങാടി ക്ലാസെടുത്തു. എം.എസ്.എം ജില്ല പ്രസിഡൻറ് ഷഹീർ വെട്ടം സെക്രട്ടറി അബ്ദുസ്സലാം അൻസാരി, ഉമർ തങ്ങൾ, ഷഫീഖ് ഹസൻ, നുഫൈൽ പരപ്പനങ്ങാടി, റസീം ഹാറൂൻ, ഫുഹാദ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.