പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണം ^സി.പി.ഐ

പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണം -സി.പി.ഐ തേഞ്ഞിപ്പലം: പാചകവാതക സബ്‌സിഡി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വനാഥന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ഇരുമ്പന്‍ സൈതലവി, കെ.പി. ബാലകൃഷ്ണന്‍, വി.പി. സദാനന്ദന്‍, വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.