ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

കോഡൂര്‍: ഗ്രാമപഞ്ചായത്തി​െൻറ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ കാര്‍ഷിക പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള അന്തിമ . കൃഷിഭവനില്‍ പരിശോധിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍, അനുബന്ധ രേഖകള്‍ കൃഷിഭവനില്‍ സമര്‍പ്പിച്ച് ആനുകൂല്യങ്ങള്‍ കൈപറ്റണം. ഫോണ്‍: 0483 2800230.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.