പാചകവാതക സബ്സിഡി നിർത്തുന്നതിനെതിരെ അടുപ്പുകൂട്ടി സമരം

മഞ്ചേരി: പാചകവാതക സബ്സിഡി എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ അടുപ്പുകൂട്ടി സമരം ചെയ്തു. എ.പി. ഇസ്മായിൽ, ഷൈജൽ ആമയൂർ, സജറുദ്ദീൻ മൊയ്തു, എൻ.പി. ജലാൽ, കുഞ്ഞിമുഹമ്മദ് പുലത്ത്, യൂസുഫ് വല്ലാഞ്ചിറ, സാദിഖ് കൂളമഠത്തിൽ, അസ്കർ ആമയൂർ, മുഹസിൻ, റഷീദ് വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.