മഅ്ദനിയോടുള്ള നടപടി ഹീനം ^പി.ഡി.പി

മഅ്ദനിയോടുള്ള നടപടി ഹീനം -പി.ഡി.പി തിരൂരങ്ങാടി: സുപ്രീം കോടതി അനുമതി നൽകിയിട്ടും അനാവശ്യ ഉപാധികളിൽ കുരുക്കി മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തടസ്സപ്പെടുത്തുന്ന കർണാടക സർക്കാർ നടപടി ഹീനമാണെന്ന് പി.ഡി.പി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡൻറ് സിദ്ദീഖ് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. കബീർ വള്ളിക്കുന്ന്, കെ.സി. മൊയ്തീൻകുട്ടി, മുനീർ ചോനാരി, സലാം നീരോൽപ്പാലം, കുട്ടിമോൻ ആൽപറമ്പ്, ഷറഫുദ്ദീൻ പെരുവള്ളൂർ, മുത്തു നീരോൽപ്പാലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.