റേഷൻ കാർഡ് വിതരണം

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ വെള്ളിയാഴ്ച രാവിലെ പത്തു മുതൽ രണ്ടുവരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.