പാത്തുമ്മ

മഞ്ചേരി: ഉള്ളാടംകുന്ന് പരിയാരത്ത് (80) നിര്യാതയായി. അവിവാഹിതയാണ്. സഹോദരൻ: പരേതനായ മൊയ്തീൻകുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ഉള്ളാടംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കുഞ്ഞിപാത്തു രാമപുരം: കടുങ്ങപുറം വില്ലേജ്പടിയിലെ പരേതനായ പറോട്ടിൽ പരീതിയുടെ ഭാര്യ കുഞ്ഞിപാത്തു (89) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈനബ, പരേതരായ ഖദീജ, ആയിഷ. മരുമക്കൾ: അബ്ദു (വടക്കാങ്ങര), മമ്മദ് (മങ്കട).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.