ലൈഫ്മിഷൻ സാധ്യതപട്ടിക പ്രസിദ്ധീകരിച്ചു

പുറത്തൂർ: ഗ്രാമ പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയിലുൾപ്പെട്ട ഭൂരഹിത ഭവനരഹിതർ, ഭവനരഹിതർ എന്നീ ഗുണഭോക്താക്കളുടെ സാധ്യതപട്ടിക (കരട്) പ്രസിദ്ധീകരിച്ചു. പുറത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, വില്ലേജ് ഓഫിസ്, പുറത്തൂർ സി.എച്ച്.സി, മൃഗാശുപത്രി, കുടുംബശ്രീ ഓഫിസ്, അംഗൻവാടികൾ, കുടുംബശ്രീ ജില്ല ഓഫിസ്, മലപ്പുറം ജില്ല കലക്ടറേറ്റ് എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭിക്കും. പൊതുജനങ്ങളുടെ ആക്ഷേപങ്ങൾ ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.