ത​ല​ക്ക​ട​ത്തൂ​രും പ​രി​സ​ര​ങ്ങ​ളി​ലും മോ​ഷ​ണ​ശ​ല്യം

തലക്കടത്തൂര്‍: തലക്കടത്തൂരും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു. ബുധനാഴ്ച പുലര്‍ച്ച നെല്ലിക്കാട് രണ്ട് കടകളിലും അരീക്കാട് തവളാങ്കുന്നത്തുമാണ് മോഷണം നടത്തിയത്. നെല്ലിക്കാട് വി.കെ. സ്റ്റോര്‍, മുഫീദ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷ്ടാക്കള്‍ കടന്നത്. ഒരാഴ്ച മുമ്പ് തറയിലും അരീക്കാടും മോഷണശ്രമം നടന്നിരുന്നു. തിരൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. നൈറ്റ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.