പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ റിമാന്‍ഡ് ചെയ്തു

വള്ളിക്കുന്ന്: ചേലേമ്പ്രയില്‍നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. താമരശ്ശേരി സ്വദേശികളായ തവരകുന്നുമ്മല്‍ അബ്ദുസമദ് (19), സുഹൃത്ത് ഓടച്ചാലില്‍ മുഹമ്മദ് ഷാഫി (23), രഹ്ന റംഷീദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അബ്ദുസമദിനെയും മുഹമ്മദ് ഷാഫിയെയും തിരൂര്‍ സബ്ജയിലിലും രഹ്ന റംഷീദയെ മഞ്ചേരി ജയിലിലേക്കുമാണ് അയച്ചത്. പെണ്‍കുട്ടിയെ അമ്മാവന്‍െറ കൂടെയും കോടതി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.