ബാലനിധിയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

വടകര: കുരിക്കിലാട് യു.പി സ്കൂള്‍ വിദ്യാര്‍ഥി കെ. റാദിന്‍ മുഹമ്മദ് സംഭാവന ചെയ്തു. 3850 രൂപയുണ്ടായിരുന്നു. പി.ടി.എ പ്രസിഡൻറ് പ്രശാന്തി​െൻറ മകന്‍ അനന്തു സമ്പാദ്യ കുടുക്കയിലെ 1000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പി. ഇന്ദിര തുക ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ സുഭാഷ് ചന്ദ്രന്‍, എസ്.എസ്.ജി അംഗങ്ങളായ നടക്കരാജന്‍, കെ.പി. കരുണന്‍, പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.