ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണവുമായി അഴിയൂര്‍ക്കൂട്ടം

അഴിയൂര്‍: അഴിയൂര്‍ക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ക്കൂട്ടം പ്രവര്‍ത്തകര്‍ നേതൃത്വം നൽകി. പ്രിന്‍സിപ്പല്‍ സി. പ്രദീപ്, പി.ടി.എ പ്രസിഡൻറ് പി. വത്സന്‍, പി.ടി.എ മെംബർമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.