ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് തനിമ സഹായമെത്തിച്ചു

തലക്കുളത്തൂർ: പ്രളയത്തിൽ തകർന്ന മേപ്പാടിയിലേക്ക് പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയായ തലക്കുളത്തൂർ എൻ.ആർ.ഐ അസോ സിയേഷൻ (തനിമ) ഒരു ലോഡ് ഗൃഹോപകരണങ്ങളും അവശ്യവസ്തുക്കളും നൽകി. പഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ മാസ്റ്റർ വാഹനയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. സെക്രട്ടറി മൻസൂർ അലിയുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പ്രഫ. ടി.എം. രവീന്ദ്രൻ, പഞ്ചായത്ത് അംഗം പി.ടി. അമർജിത്, എം.പി. ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.