കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവം മാറ്റിവെച്ചു

കോഴിക്കോട്: കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് കോഴിക്കോട് സിറ്റി ഉപജില്ല കലോത്സവം മാറ്റിവെച്ചതായി സംഘ ാടകർ അറിയിച്ചു. ഒക്ടോബർ 28 മുതലായിരുന്നു കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.

Tags:    
News Summary - kozhikode city sudistrict arts festival postpones -local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.