Posted On
date_range Updated On
date_range നിര്യാതനായി
വാഴക്കാട്: മുണ്ടുമുഴി മുൻ ഗ്യാളിയോറൻസ് ജീവനക്കാരൻ കൊട്ടക്കാട്ട് ഉസ്സൻകുട്ടി ഹാജി(92) നിര്യാതനായി.ഭാര്യമാർ സഫിയ പരേതയായ റുഖിയ, മക്കൾ അബ്ദുറസാഖ്(റിട്ട: പ്രധാനധ്യാപകൻG. H.ട കുഴൂർ ത്യശൂർ, മാധ്യമം വാഴക്കാട് എ.ഫ്.സി) അഷ്റഫ(റിയാദ്) യുസുഫലി, മുഹമ്മദലി, അബ്ദുൽ ഗഫൂർ (മാധ്യമം സീനിയർ മാർക്കറ്റിങ്ങ് എക്സിക്യുട്ടീവ് കോഴിക്കോട്) സാദിഖലി ( ജിദ്ദ)അബ്ദുൽ അസീസ്, ആയിശക്കുട്ടി, സാറ
മരുമക്കൾ: അബ്ദുറസാഖ് (പരപ്പത്ത്)അഹമ്മദുൽ കബീർ (മുസ്ലിയാരങ്ങാടി) റംലാബി(അധ്യാപിക ജി.എൽ.പി.എസ് മുണ്ടു മുഴി)സാഇദ, നസീറ, ലൈല, ലുബെബ,റെയാനത്ത് മയ്യിത്ത് നമസ്കാരം തിങ്കളാഴച്ച് രാവിലെ 10 ന് മുണ്ടുമുഴി വലിയ ജുമാ മസ്ജിദിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.