Posted On
date_range Updated On
date_range കാലിക്കറ്റ് സർവകലാശാല സമ്മറൈസ് പി.ആർ ക്യാമ്പയിൻ ആരംഭിച്ചു
േതഞ്ഞിപ്പാലം: സർവകലാശാലയിലെ ജേണലിസം പഠനവിഭാഗം നടത്തുന്ന പബ്ലിക് റിഷേൻസ് സർട്ടിഫിക്കറ്റ് കോഴ്സിെൻറ ഭാഗമായുള്ള സമ്മറൈസ് പി.ആർ ക്യാമ്പയിൽ ആരംഭിച്ചു. സർവകലാശാല കാമ്പസിൽ നടക്കുന്ന ക്യാമ്പയിനിൽ കിള്ളിക്കൊരു കുടം, തണ്ണീർ പന്തൽ, കാമറ കാഴ്ചകൾ, ഫോേട്ടാ എക്സിബിഷൻ, കലാവിരുന്ന്, നാടൻപാട്ടുകൾ എന്നീ പരിപാടികൾ നടക്കും. മാർച്ച് 21ന് പരിപാടി സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.