ബിനു ജോര്‍ജ്

ആലക്കോട്: കരുവൻചാൽ കല്ലൊടിയിലെ പുത്തൻപുരയിൽ (42) നിര്യാതനായി. വർക്കി(ജോർജ്)-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജിത (ബന്തടുക്ക പടിഞ്ഞാറയിൽ കുടുംബാംഗം). മക്കൾ: അയോണ, ആൻമരിയ. സഹോദരങ്ങൾ: ടോമി (തേർത്തല്ലി), ജെസ്സി നമ്പ്യാപറമ്പിൽ (എരുവാട്ടി), ഉഷ തച്ചേട്ട് (തടിക്കടവ്), ജോഷി (മോറാനി), ഷിജോ (മീമ്പറ്റി), പരേതയായ പുഷ്പ പുറത്തെമുതുകാട്ടിൽ (പ്ലാച്ചിക്കര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.