ഡി.വൈ.എഫ്.ഐ ധർണ

ഓമശ്ശേരി: ബസ് സ്റ്റാൻഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ഗ്രാമപഞ്ചായത്ത്‌ ഓഫിസിനു മുന്നിൽ ധർണ നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി ഒ.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ. മനോജ്‌, കെ.പി. മനോജ്‌,അബ്‌ദുൽ സലാം ഓമശ്ശേരി, നിധീഷ് ഓമശ്ശേരി, സുനീഷ്, ഫഹദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.