ഇൗദ് സൗഹൃദ സംഗമം

തലശ്ശേരി: വോയ്സ് ഓഫ് തലശ്ശേരി സംഘടിപ്പിച്ച ഓൺലൈൻ ഈദ് സൗഹൃദ സംഗമം നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വഖഫ് ബോർഡ് മെംബർ അഡ്വ.പി.വി. സൈനുദ്ദീൻ ഈദ് സന്ദേശം നൽകി. തഫ്ലീം മാണിയാട്ട് അധ്യക്ഷത വഹിച്ചു. സജ്ജീവ് മാറോളി, വാഴയിൽ ശശി, അഡ്വ.കെ.എ. ലത്തീഫ്, എ.കെ. സക്കരിയ, അനീഷ് പാതിരിയാട്, ടി. ഇസ്മായിൽ, സബൂക്ക് റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.