ഗോവിന്ദൻ നമ്പ്യാർ

കൂടാളി: കാവുന്താഴ അമ്പലത്തിനു സമീപം വിമൽ നിവാസിൽ കെ. (81) നിര്യാതനായി. കോൺഗ്രസ്‌ എസ് പ്രവർത്തകനും കൂടാളി ഹൈസ്കൂൾ റിട്ട. ശിപായിയുമാണ്. ഭാര്യ: മഞ്ഞേരി വീട്ടിൽ ഭാരതി അമ്മ. മക്കൾ: വസന്ത, രാധിക, രാഗിണി, അമിത, സന്തോഷ്‌ (ഡ്രൈവർ വിവേകാനന്ദവിദ്യാലയം), സുമിത. മരുമക്കൾ: പുരുഷോത്തമൻ(വ്യാപാരി ചാലോട്, ഡയറക്ടർ പട്ടാന്നൂർ സഹകരണ ബാങ്ക്), രഘു (പാലക്കാട്), ഗിരീഷ് (കാഞ്ഞങ്ങാട്), കെ.കെ. ബാബു (മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക്), സുഭാഷ് (കൊയിലാണ്ടി), സജിന(വേങ്ങാട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ (അഹ്മദാബാദ്), വിമല (അഹ്മദാബാദ്), പരേതനായ ഗംഗാധരൻ (പുണെ). സംസ്കാരം ബുധനാഴ്ച 10 മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കും. govindan nambair koodali
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.