യൂത്ത് കോൺഗ്രസ് നിൽപുസമരം

ഇരിട്ടി: അമിത വൈദ്യുതി ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിനു മുന്നിൽ നിൽപ് സമരം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശരത് ചന്ദ്രൻ, ജിജോ അറയ്ക്കൽ, റഷീദ് പുന്നാട്, കെ. സുമേഷ് കുമാർ, ഷാനിദ് പുന്നാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.