റുഖിയ

മുണ്ടയാട്: ജേണലിസ്റ്റ് നഗറിന് സമീപം മുന്നാടത്ത് പരേതനായ എറമുള്ളാൻകുട്ടി ഹാജിയുടെ ഭാര്യ സി.എച്ച്. (80) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീഖ്, ഖലീൽ, ജലീൽ (കലക്ടറേറ്റ്, കണ്ണൂർ), റഹിയാനത്ത്, സിദ്ദീഖ് (ദുബൈ), നിസാർ (മസ്കത്ത്). മരുമക്കൾ: ടി.പി. അബ്ദുൽ സത്താർ, സൈനബ, സൈബു, താഹിറ, സാഹിദ, മൈമൂന. സഹോദരങ്ങൾ: സി.എച്ച്. സത്താർ, ഫാറൂഖ്, സഫിയ, റൗളാബി. rukiya obit mundyad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.