മാഹി: പള്ളൂരിലെ പരേതനായ തൈക്കണ്ടി മുകുന്ദൻെറ ഭാര്യ വലിയപറമ്പത്ത് (86) നിര്യാതയായി. മക്കൾ: രമേഷ് ബാബു (റിട്ട. റെയിൽവേ), അനിൽ കുമാർ (മാഹി പൊലീസ്), സവിത, പ്രമോദ് (പട്ടാളം), പരേതരായ ജയപ്രകാശൻ, അശോകൻ. മരുമകൻ: അശോകൻ. സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, നാരായണി, ദാമോദരൻ. devaki mahi സുദർശനൻ മട്ടന്നൂർ: വെളിയമ്പ്രയിലെ പി.കെ സുദർശനൻ (53) നിര്യാതനായി. ഭാര്യ: ഇന്ദു. മകൾ: ദർശന. സഹോദരങ്ങൾ: പി.കെ.സുനിൽകുമാർ (അധ്യാപകൻ, മട്ടന്നൂർ എച്ച്.എസ്.എസ്), ജലജ, പവനജ, പരേതരായ രവീന്ദ്രൻ, ശൈലജ. സംസ്കാരം ഇന്ന് 11ന് ചാവശ്ശേരി പറമ്പിൽ. sudharshanan mattannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.