വൈദ്യുതി മുടങ്ങും 11.05.2020 (തിങ്കൾ)

കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും എന്ന ക്രമത്തിൽ: 8.30 am - 3.00 pm മൂഴിക്കൽ, ആനക്കയം റോഡ്, കോരക്കുന്ന് 7.00 am - 4.00pm കല്ലംപുല്ല്, പൂവാറംതോട്, മേടപാറ, തമ്പുരാൻ കൊല്ലി, ഉടുമ്പുപാറ 10.00 am - 2.00 pm ഉരുളുമല, മുതുവാട്ട്താഴം, അക്വിഡേറ്റ് പരിസരം, എരഞ്ഞാടിമുക്ക്, പേരാറ്റ്മല, ചക്യത്ത് 8.00 am - 5.00 pm ഗോതമ്പ് റോഡ്, കുളങ്ങര, പോക്സൺ, പന്നിമുക്ക് 7.00 am - 2.00 pm മുക്കിൽ, അരയങ്കോട്, കുറ്റിക്കുളം, ചിറ്റാരിപിലാക്കൽ, അടിവരമ്പ്, താത്തൂർ എന്നിവിടങ്ങളിൽ ഭാഗികമായി. 8.00 am - 6.00 pm വരത്യാഗ്, ചാത്തൻകാവ്, ഈയംപടിക്കൽ 8.00 am - 5.00 pm ഇലഞ്ഞിക്കൽ അമ്പലപരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.