പച്ചക്കറി വിത്ത് വിതരണം ചെയ്​തു

കച്ചേരിമുക്ക്: ലോക്ഡൗണിൻെറ ഭാഗമായി 21 ദിവസം വീട്ടിലിരിക്കുന്നവർക്ക് അടുക്കളത്തോട്ടം നിർമിക്കാൻ സിൻസിയർ കച്ചേരിമുക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.60ഒാളം വീടുകളിലാണ് പയർ, വെണ്ട, ചീര, വഴുതന എന്നിവ അടങ്ങിയ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ക്ലബ് സെക്രട്ടറി കമറുൽ ഹക്കീം, റിയാസ് വയലിൽ, കെ.പി. ഷമീർ, കെ. ശ്രീകലേഷ്‌ തുടങ്ങി കിഴക്കോത്ത് പഞ്ചായത്ത് ആരോഗ്യ വളൻറിയർമാർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.