റോഡ്​ പ്രവൃത്തി ഉദ്ഘാടനം

മേപ്പയൂർ: കീഴരിയൂർ പുതിയോടിക്കണ്ടി-തെക്കുംമുറി മദ്റസ റോഡ് പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് അംഗം സാബിറ നടുക്കണ്ടി നിർവഹിച്ചു. വാർഡ് കൺവീനർ ശശി പാറോളി അധ്യക്ഷത വഹിച്ചു. ടി.എ. സലാം, കെ.ഒ. കുഞ്ഞബ്ദുല്ല, ശങ്കരൻ ചെരണ്ടത്തൂർ, കെ.കെ. സത്താർ, കെ.എം. റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.